ദുബായ്: അടിതെറ്റിയാല്‍ ആന മാത്രമല്ല ലോകസുന്ദരിയും വീഴും. മുന്‍ മിസ് വേള്‍ഡ് ഫസ്റ്റ് റണ്ണര്‍ അപ്പ് , മിസ് ഇന്ത്യ 2008 ആയിരുന്ന പാര്‍വ്വതി ഓമനക്കുട്ടനാണ് ഫാഷന്‍ഷോയ്ക്കിടെ റാംപില്‍ വീണത്. ദുബായില്‍ വച്ച് നടന്ന ഫാഷന്‍ വീക്കില്‍ ആയിരുന്ന പാര്‍വ്വതിയുടെ വീഴ്ച. കറുത്ത നിറത്തിലുള്ള അല്‍പ്പവസ്ത്രം ധരിച്ച റാംപില്‍ നടക്കുന്നതിനിടെയാണ് പാര്‍വ്വതി
Read Full Story
Read Full Story
No comments:
Post a Comment