കൊച്ചി: സശ്രദ്ധം സിനിമയെ നിരീക്ഷിക്കുകയാണെങ്കില്‍ എല്ലാ സിനിമയ്ക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്ന് മനസിലാക്കാമെന്ന് സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ കമ്യൂണിസ്‌ററ് വിരുദ്ധസിനിമ അല്ലെന്നും കഥയുടെ ഗതിയില്‍ രാഷ്ട്രീയം കടന്ന് വരേണ്ടത് അനിവാര്യത ആയിരുന്നെന്നും അരുണ്‍. പാര്‍ട്ടിയെയും നേതാക്കളെയും മോശവത്ക്കരിക്കുന്ന ചിത്രമാണെന്നും കടുത്ത കമ്യൂണിസ്‌റ്റ് വിരുദ്ധതയാണ് ചിത്രത്തിലുള്ളതെന്നും
Read Full Story
Read Full Story
No comments:
Post a Comment