കുടുംബത്തില്‍ പിറന്ന നായികമാരെ അവതരിപ്പിക്കുന്നതോടൊപ്പം തന്നെ ഗഌമര്‍ വേഷം ചെയ്യാനും മടിക്കാത്തവരായിരുന്നു നമ്മുടെ മിക്ക നായികമാരും. ഇപ്പോഴത്തെ നായികമാര്‍ ഗഌമര്‍ നൃത്തത്തിലാണ് അല്‍പവസ്ത്രവുമായി പ്രത്യക്ഷപ്പെട്ടിരുന്നതെങ്കില്‍ മുന്‍കാല നായികമാര്‍ പുരാണ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴായിരുന്നു ശരീരഭാഗ പ്രദര്‍ശിപ്പിച്ചിരുന്നത്. ഷീലയും ജയഭാരിയും മുതല്‍ പുതുതലമുറയിലെ മൈഥിലി വരെ ശരീരപ്രദര്‍ശനത്തിന് ഒരു മടിയും കാണിച്ചിരുന്നില്ല {photo-feature}
Read Full Story
Read Full Story
No comments:
Post a Comment