പ്രിയങ്കചോപ്രയോട് ഷാരൂഖിന്‍റെ ഭാര്യക്ക് ദേഷ്യം?

Wednesday, 12 June 2013

മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ നിന്നും ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ വിട്ട് നിന്നു. ഒരുകാലത്ത് നല്ല സുഹൃത്തുക്കളായിരന്നു ഗൗരിയും പ്രിയങ്കയും എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവര്‍ക്കിടയില്‍ ആ പഴയ സൗഹൃദമൊന്നും ഇല്ല. എന്നാല്‍ ഷാരൂഖ് ഖാന്‍ ആകട്ടെ പ്രിയങ്കയ്ക്ക് എന്ത് ആവശ്യം ഉണ്ടായായും ഓടിയെത്തുകയും ചെയ്യും.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog