സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിങ് എന്ന ചിത്രം മലയാളത്തിലെ ഒരു സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. പിന്നീട് തൊട്ടതെല്ലാം പൊന്നാക്കിയ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന് തുടക്കം കുറിച്ച ചിത്രമായിരുന്നു ഇത്. ഇന്നസെന്റ്, മുകേഷ്, സായികുമാര്‍, വിജയരാഘവന്‍ തുടങ്ങിയവരുടെ മികച്ച പ്രകടനവും തൊഴില്ലാത്ത ചെറുപ്പക്കാരുടെ പ്രശ്‌നങ്ങളുമായിരുന്നു ചിത്രത്തെ വിജയമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. പിന്നീട് വര്‍ഷങ്ങള്‍
Read Full Story
Read Full Story
No comments:
Post a Comment