ഖാന്‍മാര്‍ക്കൊപ്പം വളര്‍ന്നിട്ടില്ലെന്ന് രണ്‍ബീര്‍

Sunday, 2 June 2013

ഇപ്പോള്‍ ബോളിവുഡില്‍ തിളങ്ങുന്ന യുവതാരമാണ് രണ്‍ബീര്‍ കപൂര്‍. ഹിറ്റുകള്‍ക്കുമേല്‍ ഹിറ്റുകളായാണ് രണ്‍ബീര്‍ ചിത്രങ്ങള്‍ ഇറങ്ങുന്നത്. കരിയറിലെ ആറുവര്‍ഷം കൊണ്ട് അടുത്ത സൂപ്പര്‍താരം എന്ന വിശേഷണമാണ് രണ്‍ബീര്‍ സ്വന്തമാക്കിയിരിക്കുന്നത്. പലരും ബോളിവുഡില്‍ ചുവടുറപ്പിക്കാനായി പാടുപെടുന്ന സമയത്താണ് ഈ കപൂര്‍ കുടുംബാംഗം കൈനിറയെ ചിത്രങ്ങളുമായി തിളങ്ങിനില്‍ക്കുന്നത്. ഇപ്പോള്‍ പലരും രണ്‍ബീറിനെ ബോളിവുഡിലെ ഖാന്‍മാരോടാണ് ഉപമിയ്ക്കുന്നത്. എന്നാല്‍ ഇത് അല്‍പം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog