ഫാസില്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിലെ സൈക്യാട്രിസ്റ്റായ സണ്ണി ജോസഫിനെ പ്രധാനകഥാപാത്രമാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ഗീതാഞ്ജലിയില്‍ മീര ജാസ്മിന്‍ നായികയായേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മണിച്ചിത്രത്താഴില്‍ നായികയായ ശോഭന പുതിയ ചിത്രത്തില്‍ ഉണ്ടാകില്ലെന്ന് പ്രിയന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിലേറെ അന്യഭാഷാനടിമാരെ അന്വേഷിക്കുന്നുവെന്ന്‌റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍്ക്കുന്നത് മീര ഗീതാഞ്ജലിയില്‍ നായികയാകുമെന്നാണ്. മണിച്ചിത്രത്താഴിലേതുപോലെതന്നെ പ്രേതബാധയുള്ള
Read Full Story
Read Full Story
No comments:
Post a Comment