തമിഴകത്തുനിന്നും ബോളിവുഡിലെത്തി വിജയം കൊയ്ത അസിന് പിന്നാലെ തെന്നിന്ത്യന്‍ നായികമാരെല്ലാവരെ ബോളിവുഡിലേയ്ക്ക് ഉറ്റുനോക്കുകയാണ്. പലരും ബോളിവുഡില്‍ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. ചിലര്‍ക്ക് തുടര്‍ന്നും അവിടെ അവസരങ്ങള്‍ ലഭിയ്ക്കുകയാണ്. ഇക്കൂട്ടത്തിലൊരാളാണ് തമന്ന. തമിഴകത്തെ ജനപ്രിയ താരമായ തമന്ന ബോളിവുഡില്‍ സെയ്ഫ് അലി ഖാന്റെ നായികയാകാന്‍ ഒരുങ്ങുകയാണ്. സാജിത് ഖാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് തമന്ന നായികയായി എത്തുന്നത്.
Read Full Story
Read Full Story
No comments:
Post a Comment