കൊച്ചി: ആര്‍ ശരത് സംവിധാനം ചെയ്ത് നടന്‍ തമ്പി ആന്റണി നിര്‍മ്മിച്ച പറുദീസയ്ക്ക് 2013 ആംസ്റ്റര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രസംയോജനത്തിനുള്ള പുരസ്‌ക്കാരം. ക്രിസ്റ്റര്‍ വാന്‍ഗോഗ് അവാര്‍ഡിനായി ഇരുപത് രാജ്യങ്ങളില്‍ നിന്നായി നൂറുകണക്കിന് സിനിമകള്‍ മാറ്റുരച്ച ആംസ്റ്റര്‍ഡാം ചലച്ചിത്രമേളയിലാണ് പറുദീസ അന്താരാഷ്ട്ര ബഹുമതി സ്വന്തമാക്കിയത്. വിശ്വാസവും പുരോഗമന വാദവും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. തന്റെ
Read Full Story
Read Full Story
No comments:
Post a Comment