എത്രകഴിവുണ്ടെങ്കിലും സിനിമാലോകത്തിന്റെ പ്രഭയില്‍ നിലനിന്നുപോകണമെങ്കില്‍ ആകര്‍ഷണീയത അത്യാവശ്യമാണ്. പ്രത്യേകിച്ചും നായികനടിമാരുടെ കാര്യത്തില്‍. ചിലപ്പോള്‍ വലിയ കഴിവൊന്നുമില്ലെങ്കിലും സൗന്ദര്യം കൊണ്ട് കുറച്ചേറെ നാള്‍ സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ നടിമാര്‍ക്ക് കഴിയാറുണ്ട്. അതുകൊണ്ടുതന്നെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇവര്‍ വളരെ ശ്രദ്ധാലുക്കളുമായിരിക്കും. വെറുതേ ചായം തേച്ചും മുടി ഭംഗിയാക്കിയും മാത്രം നടക്കാതെ അഭംഗിയുള്ള ശരീരഭാഗങ്ങള്‍ സൗന്ദര്യ ശസ്ത്രക്രിയയിലൂടെ മെച്ചപ്പെടുത്തുന്ന രീതി പഴയകാലം
Read Full Story
Read Full Story
No comments:
Post a Comment