മമ്മൂട്ടിയെ സംബന്ധിച്ച് 2013 മികച്ച വര്‍ഷമാണെന്നതാണ് സൂചനകള്‍. ഇതുവരെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇനി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. രഞ്ജിത്ത് ഒരുക്കുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടി, ജി മാര്‍ത്താണ്ഡന്റെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. ഇതില്‍ കടല്‍ കടന്നൊരു മാത്തുക്കുട്ടി സൂപ്പര്‍ചിത്രമാകുമെന്നകാര്യത്തില്‍ സംശയത്തിനിടയില്ല. മാത്തുക്കുട്ടിയുടെ ജോലികള്‍
Read Full Story
Read Full Story
No comments:
Post a Comment