എയര്‍പോര്‍ട്ട് സംഭവത്തിന്റെ പേരില്‍ തന്നെ ഫേസ്ബുക്കിലും മറ്റും അപമാനിയ്ക്കാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ പണിയില്ലാതിരിക്കുന്നവരാണെന്ന് രഞ്ജിനി ഹരിദാസ്. കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയിലാണ് രഞ്ജിനി ഇക്കാര്യം പറഞ്ഞത്. ചില ഫേസ്ബുക്ക് അംഗങ്ങള്‍ തനിയ്‌ക്കെതിരെ നിരന്തരമായി പലകാര്യങ്ങളും പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ രഞ്ജിനി ഈ അംഗങ്ങളുടെ പ്രൊഫൈല്‍ പേരുകളും വ്യക്തമാക്കിയിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ തന്നെ അപമാനിച്ച പ്രവാസിയായ
Read Full Story
Read Full Story
No comments:
Post a Comment