മലയാളത്തില്‍ ആണത്തിന്റെ പ്രതീകമായി കാണുന്നത് മീശയെയാണ്. പൗരുഷമുള്ള കഥാപാത്രമാകണമെങ്കില്‍ നല്ല കട്ടിയുള്ള മീശ വേണം. മോഹന്‍ലാല്‍ മീശ പിരിച്ച് അടിക്കുമ്പോഴേ ആ കഥാപാത്രം നല്ലൊരു ആണാകുന്നുള്ളൂ. എന്നാല്‍ ഈ പൗരുഷ പ്രതീകമില്ലാതെ മലയാളത്തിലെ മിക്ക താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രമായ കടല്‍കടന്നൊരു മാത്തുക്കുട്ടിയില്‍ മമ്മൂട്ടി മീശയില്ലാതെയാണ് അഭിനയിക്കുന്നത്. മീശയില്ലാതെ നമ്മുടെ താരങ്ങള്‍ അഭിനയിച്ച ചില ചിത്രങ്ങള്‍. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment