പാമ്പിനെക്കണ്ടാല്‍ ഓടുന്നവരാണ് പലരും, അതിനെ കയ്യിലെടുക്കാനും കളിപ്പിക്കാനമെല്ലാം അല്‍പം കടന്ന ധൈര്യം തന്നെ വേണം. ഒരു പെണ്‍കുട്ടിയ്ക്ക് പാമ്പിനെ കയ്യിലെടുക്കാന്‍ ധൈര്യമുണ്ടാകുമോ. ചിലരെല്ലാം ഇങ്ങനെ പാമ്പുകളോട് സ്‌നേഹം കാണിക്കാറുണ്ട്. സിനിമകളിലും മറ്റും ജീവനുള്ള പാമ്പുകള്‍ക്കൊപ്പം അഭിനയിച്ച് പല താരങ്ങളും വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. ഇതാ തെന്നിന്ത്യയിലും ഒരു പാമ്പുസ്‌നേഹിയായ നായിക. മറ്റാരുമല്ല നയന്‍താരയാണ് ഷൂട്ടിങ്
Read Full Story
Read Full Story
No comments:
Post a Comment