അതീവ രഹസ്യമായി ചിത്രീകരിക്കുന്ന സിനിമാ രംഗങ്ങളും, പാട്ടുകളുമെല്ലാം പടം റിലീസാകുന്നതിന് മുമ്പേ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് പുതിയ കാര്യമല്ല. പല ചിത്രങ്ങളുടെയും ഹൈലൈറ്റായ രംഗങ്ങളും ചൂടന്‍ കിടപ്പറ രംഗങ്ങളുമെല്ലാം ഇത്തരത്തില്‍ പുറത്തായിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലുള്ള ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ് ചിത്രം തലൈവയുടെ അണിയറക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണ്. തൈലവയില്‍ വിജയ്-അമല പോള്‍ ജോഡികളാണ് അഭിനയിക്കുന്നത്.
Read Full Story
Read Full Story
No comments:
Post a Comment