നശാ എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെ 'തുണിയുരിയല്‍ താരം' പൂനം പാണ്ഡെ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണ്. പതിനെട്ട് വയസ്സുള്ള ഒരു ആണ്‍കുട്ടിയും 25കാരിയായ പെണ്‍കുട്ടിയുമായുള്ള അസാധാരണമായ ഒരു സ്‌നേഹബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു സാധാരണ പ്രണയകഥയാണെങ്കിലും പൂനത്തിന്റെ ചൂടന്‍ പ്രകടനം സിനിമയിലുണ്ടാകുമെന്ന പുറത്തുവന്ന ട്രെയ്‌ലറുകള്‍ വ്യക്തമാക്കുന്നത്. ജൂലായ് 26നാണ് ചിത്രം പുറത്തിറങ്ങുന്നത്.
Read Full Story
Read Full Story
No comments:
Post a Comment