കൊച്ചി: പൃഥ്വിരാജും മേഘനാരാജും ആദ്യമായി നായികാ നായകന്‍മാരായി അഭിനയിക്കുന്ന ചിത്രമാണ് മെമ്മറീസ്. ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ആനന്ദ വിഷനുവേണ്ടി പികെ മുരളീധരനും ശാന്തമുരളീധരനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് ഓഫീസറായ സാം അലക്‌സ് ആയിട്ടാണ് പൃഥ്വി എത്തുന്നത്. പൃഥ്വിക്കും മേഘനയ്ക്കുമൊപ്പം ഒരു വന്‍താര നിരതന്നെ ചിത്രത്തിലുണ്ട്. റിയ, രാഹുല്‍ മാധവ്, മധുപാല്‍,
Read Full Story
Read Full Story
No comments:
Post a Comment