ബോളിവുഡ് നായിക ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു കാമുകന്‍ സൂരജ് പഞ്ചോളിയുമായിള്ള ബന്ധം. ജിയയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ അപ്പോഴും സൂരജ് ജിയയുമായും അവരുടെ ആത്മഹത്യയുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. ഇപ്പോഴല്ലെ കള്ളി വെളിച്ചത്തായത്.
Read Full Story
Read Full Story
No comments:
Post a Comment