മലയാളികളുടെ പ്രിയനടനായിരുന്ന അന്തരിച്ച കൊച്ചിന്‍ ഹനീഫയുടെ ഭാര്യയും മക്കളും വാടകവീട്ടില്‍. മക്കളുടെ വിദ്യാഭ്യാസച്ചെലവ് കണ്ടെത്താനും വീട്ടു വാടക നല്‍കാനുമായി ഭാര്യ ഫാസില കഷ്ടപ്പെടുകയായണെന്ന് റിപ്പോര്‍ട്ടുകള്‍. ഹനീഫയുടെ തറവാട്ടുവീട്ടില്‍ നിന്നും കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്നാണത്രേ ഫാസിലയ്ക്കും മക്കള്‍ക്കും ഇറങ്ങേണ്ടിവന്നത്. മാത്രമല്ല ഭര്‍ത്താവിന്റെ സമ്പാദ്യത്തില്‍നിന്ന് ഒന്നും ഫസീലയ്ക്ക് ലഭിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. ഹനീഫ മരിച്ച സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുമെന്ന് പറഞ്ഞ
Read Full Story
Read Full Story
No comments:
Post a Comment