ഇപ്പോള്‍ ഏറ്റവും തിരക്കേറിയ മലയാളി നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു, പൃഥ്വിരാജ്, മലയാളത്തിലും, ഹിന്ദിയിലും തമിഴിലുമായി ഓടിനടന്ന് അഭിനയിക്കുകയാണ് പൃഥ്വിയിപ്പോള്‍. ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേയ്ക്കാണ് താരത്തിന്റെ യാത്രകള്‍. ഒരു ദിവസം കേരളത്തിലാണ് ജോലിയെങ്കില്‍ പിറ്റേന്ന് മുംബൈയിലെത്തണം അതുകഴിഞ്ഞ് അടുത്ത ലൊക്കേഷനിലേയ്ക്ക് പറക്കണം. തിരക്കേറിയതുകൊണ്ടുതന്നെ അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ വിമാനയാത്ര ചെയ്യുന്ന
Read Full Story
Read Full Story
No comments:
Post a Comment