സിനിമാ പ്രേമികളെ സംബന്ധിച്ച് ജൂണ്‍ 13 വെള്ളിയാഴ്ച ചാകരയാണ് ഇതിനകം തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്ത മൂന്ന് ചിത്രങ്ങള്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനത്തുകയാണ്. സൂപ്പര്‍താര ചിത്രങ്ങളല്ലെങ്കിലും മൂന്ന് ചിത്രങ്ങളും പലപ്രത്യേകതകള്‍ കാരണം ഇതിനകം തന്നെ പ്രശസ്തിനേടിയവയാണ്. അരുണ്‍ കുമാര്‍ അരവിന്ദിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്,
Read Full Story
Read Full Story
No comments:
Post a Comment