കൊച്ചി: മഞ്ജുവാര്യര്‍ വിവാഹമോചന ഹര്‍ജി നല്‍കാനെത്തുമെന്ന അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന് തൃശൂരിലെയും മൂവാറ്റുപുഴയിലെയും കുടുംബകോടതികള്‍ക്ക് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടി. വ്യാഴാഴ്ച പകല്‍ മഞ്ജുവെത്തുന്നത് കാണാനായി കനത്ത മഴയിലും ജനങ്ങള്‍ കോടതിയ്ക്ക് മുന്നില്‍ കാത്തുകെട്ടിക്കിടക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ കൂടി കോടതികള്‍ക്ക് മുന്നില്‍ എത്തിയതോടെ പ്രചാരണങ്ങള്‍ക്ക് ശക്തികൂടി. കോടതി പിരിയും വരെ ജനക്കൂട്ടം കാത്തുനിന്നു, എന്നാല്‍
Read Full Story
Read Full Story
No comments:
Post a Comment