കുറേനാള്‍ മുമ്പേ സിനിമയില്‍ വന്നിട്ടുണ്ടെങ്കിലും നടി ലെന ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത് അടുത്തകാലത്താണ്. ഒട്ടേറെ മികച്ച കഥാപാത്രങ്ങളെയാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളാണ് ലെന അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പലപ്പോഴും നായികയേക്കാള്‍ പ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങളെയാണ് ലെനയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇവയോടെല്ലാം പരമാവധി നീതിപുലര്‍ത്താനും ഈ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സുരേഷ് ഉണ്ണിത്താന്റെ അയാള്‍ എന്ന ചിത്രത്തില്‍ മികച്ചൊരു കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്. ഇതുവരെ
Read Full Story
Read Full Story
No comments:
Post a Comment