മഞ്ജുവും ദിലീപും വേര്‍പിരിയുന്നതിനെക്കുറിച്ച് രണ്ടാഴ്ച മുമ്പ് രണ്ടുപേരുടെയും വീട്ടുകാര്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തുവെന്നരീതിയില്‍ വന്ന വാര്‍ത്തകള്‍ നുണയാണെന്നും ഇവരോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. അഭിനയിക്കാന്‍ വിട്ടില്ലെങ്കിലും നൃത്തത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന മഞ്ജുവിന്റെ ആവശ്യം ദിലീപ് അംഗീകരിക്കാത്തതാണത്രേ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. മഞ്ജുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും ദിലീപ്
Read Full Story
Read Full Story
No comments:
Post a Comment