നടന്‍ പൃഥ്വിരാജ് തന്റെ പുതിയ വാഹനത്തിനായി വീണ്ടുമൊരു ഫാന്‍സി നമ്പര്‍ സ്വന്തമാക്കി. കെഎല്‍ 07 ബിഎക്‌സ് 7777 എന്ന നമ്പറാണ് 2500 രൂപ അധികം നല്‍കി പൃഥ്വി സ്വന്തമാക്കിയിരിക്കുന്നത്. പുതിയതായി വാങ്ങിച്ച പോര്‍ഷെ കാറിനുവേണ്ടിയാണ് ഈ നമ്പര്‍ താരം സ്വന്തമാക്കിയത്. ഈ നമ്പര്‍ ലഭിയ്ക്കാനായി എറണാകുളം ആര്‍ടിഒ ഓഫീസിലാണ് പൃഥ്വി 50,000 രൂപ
Read Full Story
Read Full Story
No comments:
Post a Comment