പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ഹണി ബീ മോശമാകില്ല എന്നാണ് ആദ്യദിവസത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഥയില്‍ വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും അവതരണത്തിന്റെ പുതുമയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നതെന്നാണ് ആളുകളുടെ പ്രതികരണം. സംവിധായകനും നടനും നിര്‍മാതാവുമായി ലാലിന്റെ മകനായ ജീന്‍ പോള്‍ ലാല്‍ അഥവാ ലാല്‍ ജൂനിയര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഹണി ബീ. ജീന്‍ പോള്‍
Read Full Story
Read Full Story
No comments:
Post a Comment