സ്വന്തം കഴിവ് ഉപയോഗപ്പെടുത്തുന്നതില്‍ ഏറെ പ്രശംസിക്കപ്പെട്ട താരമാണ് അസിന്‍. മലയാളത്തില്‍ കരിയര്‍ തുടങ്ങിയെങ്കിലും അസിന്‍ ശ്രദ്ധിക്കപ്പെടുന്നത് തമിഴകത്തായിരുന്നു. തമിഴകത്ത് കൈനിറയെ അവസരങ്ങളുമായി നില്‍ക്കുന്നകാലത്താണ് അസിന്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. പിന്നീട് അവിടെയും അസിന് മികച്ച അവസരങ്ങള്‍ കിട്ടാന്‍ തുടങ്ങി. ഇതുവരെ അഭിനയത്തിന്റെയോ സമയനിഷ്ടയുടേയോ കാര്യത്തില്‍ അസിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നകാര്യവും ശ്രദ്ധേയമാണ്. പുതിയ ഭാഷകളില്‍
Read Full Story
Read Full Story
No comments:
Post a Comment