കാര്‍ട്ടൂണുമായി ഫഹദ് ഫാസില്‍ വരുന്നു

Friday, 7 June 2013

ഷഹീദ് അറാഫത്തിന്റെ കന്നി സംവിധാന സംരംഭമായ കാര്‍ട്ടൂണില്‍ കേന്ദ്രകഥാപാത്രമാകുന്നത് പുതുതലമുറയിലെ ശ്രദ്ധേയനായ നായകന്‍ ഫഹദ് ഫാസില്‍. രണ്ട് വ്യക്തികളുടെ ഈഗോയും അതേത്തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണ് ഷഹീദ് അറാഫത്ത് കാര്‍ട്ടൂണിലൂടെ വരച്ചുകാണിക്കുന്നത്. തികച്ചും വ്യത്യസ്തമായ ജാവിത സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ് ഈ രണ്ട് കഥാപാത്രങ്ങളും. ജീവിതത്തോടുള്ള ഇവരുടെ കാഴ്ചപ്പാടുകളും പരസ്പരമുള്ള മത്സരവും കാര്‍ട്ടൂണിലൂടെ വികസിക്കുന്നു. ലാസര്‍ ഷൈനും രതീഷ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog