ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ ഇളയ ദളപതി വിജയ് ആരാധകരോട് സംവദിക്കാന്‍ തിരഞ്ഞെടുത്തത് മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്റര്‍. ഏകദേശം പതിഞ്ച് മിനുട്ടോളം ട്വിറ്ററില്‍ ചെലവഴിച്ച വിജയ് ആരാധകരുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി പറഞ്ഞു. ട്വിറ്ററില്‍ സാധാരണ സജീവമല്ലെങ്കിലും പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് നന്ദി പറഞ്ഞും റീ ട്വീറ്റുകള്‍ ചെയ്തുമാണ് വിജയ് നിറഞ്ഞുനിന്നത്. ജൂണ്‍ 22 ന്
Read Full Story
Read Full Story
No comments:
Post a Comment