സിനിമയില്‍ രാഷ്ട്രീയം വരുന്നത് ഇദാദ്യമായൊന്നുമല്ല. പണ്ടും സിനിമയില്‍ രാഷ്ട്രീയം പറഞ്ഞ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. സന്ദേശവും ലാല്‍സലാമും രക്തസാക്ഷികള്‍ സിന്ദാബാദും പോലെ. അനുകൂലമായി പറയുന്നവര്‍ക്ക് കയ്യടിച്ചും എതിര്‍ക്കുന്നവരെയും കളിയാക്കുന്നവരെയും തള്ളിക്കളയാന്‍ ശ്രമിച്ചുമാണ് ഇടതുപക്ഷ ബുദ്ധികേന്ദ്രങ്ങള്‍ ഇത്തരം സിനിമകളെ സമീപിച്ചിരുന്നത്. സി പി എം നേതാക്കളെ ടാര്‍ഗറ്റ് ചെയ്യുന്നു എന്ന ആരോപണമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക്
Read Full Story
Read Full Story
No comments:
Post a Comment