സുല്‍ത്താന്‍ബത്തേരി: ഭരതന്റെ ശിഷ്യന്‍ ശരത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുയില്‍ എന്ന പുതിയ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ആദ്യമായി ഒരു ഗേത്രവര്‍ഗകാരി പിന്നണിഗായികയായി. നെന്മേനിയിലെ അനിത എന്ന ആദിവാസി പെണ്‍കുട്ടിയാണ് പൗലോസ് ജോണ്‍സണ്‍ന്റെ സംഗീത സംവിധാനത്തില്‍ പിറന്ന പാട്ടുകള്‍ പാടിയത്. ആദിവാസി ഭൂമി സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന സിനിമയാണ് കുയില്‍. രമ്യ
Read Full Story
Read Full Story
No comments:
Post a Comment