ഒരു വിജയചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ജയസൂര്യ, ഒന്നിന് പുറകെ ഒന്നായിവരുന്ന പരാജയചിത്രങ്ങള്‍ ജയസൂര്യയെ തീര്‍ത്തും വിഷണ്ണനാക്കുന്നുണ്ട്. വൈവിധ്യങ്ങളാഗ്രഹിച്ച് ചെയ്ത വിട്ടുവീഴ്ചകളായിരുന്നു ജയസൂര്യയെന്ന നടന്റെ വളര്‍ച്ചയ്ക്ക് കാരണം. നായകഥാപാത്രങ്ങള്‍ ചെയ്യുന്നതിനിടയിലും വില്ലനാകാനും സഹനടനാകാനും ഈ നടന്‍ മടി കാണിച്ചിരുന്നില്ല. എന്നാല്‍ അടുത്തകാലത്ത് ജയസൂര്യയുടേതായി ഇറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ മൂക്കുകുത്തി വീഴുകയാണ്.
Read Full Story
Read Full Story
No comments:
Post a Comment