കഷണ്ടി ഒരു അപരാധമൊന്നുമല്ല. ഒളിച്ചുവെക്കാനും കളിയാക്കാനും ഉള്ളതൊന്നും അതിലില്ല താനും. എന്നാല്‍ സിനിമാതാരങ്ങള്‍ക്ക് അതങ്ങനെയല്ല എന്ന് തോന്നുന്നു. രജനീകാന്തിനെപ്പോലുള്ള സൂപ്പര്‍ താരങ്ങളെയും ഫഹദ് ഫാസിലിനെപ്പോലുള്ള പുതുമുറ നായകന്മാരെയും മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ഭൂരിഭാഗം സിനിമാതാരങ്ങള്‍ക്കും കഷണ്ടി മറച്ചുവെക്കാനാണ് ആഗ്രഹം എന്നേ കണ്ടാല്‍ തോന്നൂ. കുഞ്ചന്‍ നമ്പ്യാന്‍ പാടിയത് പോലെ എരിവെയില്‍ തട്ടി ചുട്ട കഷണ്ടിയില്‍ മലര്
Read Full Story
Read Full Story
No comments:
Post a Comment