തൃശൂര്‍: നടിയും അവതാരകയുമായ രചന നാരാണന്‍കുട്ടി വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കൗണ്‍സിലിങിനായി കുടുംബകോടതിയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. ആലപ്പുഴ സ്വദേശിയായ അരുണും രചനയും തമ്മിലുള്ള വിവാഹം നടന്നത് 2011 ജനുവരി 9ന് ആയിരുന്നു. ബന്ധം പിരിയണമെന്ന് കാണിച്ച് 2012 മാര്‍ച്ച് 14ന് ഇവര്‍ വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചു. ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന്
Read Full Story
Read Full Story
No comments:
Post a Comment