ലൈംലൈറ്റില്‍ നില്‍ക്കുന്നവരും അഭിനയം നിര്‍ത്തിയിട്ടും പ്രേക്ഷകഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നവരുമായ താരങ്ങള്‍ ഉത്തരമില്ലാത്ത ചോദ്യമായി ജീവിതത്തില്‍ നിന്നും മറയുമ്പോള്‍ പലകഥകളാണ് പരക്കാറുള്ളത്. ഇത്തരത്തില്‍ ഒട്ടേറെ താരങ്ങള്‍ മറഞ്ഞുപോയിട്ടുണ്ട്. ചിലരുടെ മരണങ്ങള്‍ ഇന്നും സംശയങ്ങളും ഊഹാപോഹങ്ങളും അവശേഷിപ്പിക്കുന്നത്. ബോളിവുഡാണ് ഇത്തരം മരണങ്ങള്‍ക്ക് ഏറെയും സാക്ഷിയായിട്ടുള്ളത്. ഇത്തരത്തില്‍ അകാലത്തില്‍ വിടചൊല്ലിയ താരങ്ങള്‍ പലരും മികച്ച അഭിനയപ്രതിഭകളായിരുന്നു. പലരും വ്യക്തിജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരുമായിരുന്നു. അവരില്‍ ചിലരിതാ {photo-feature}
Read Full Story
Read Full Story
No comments:
Post a Comment