വളരെ ചെറുപ്രായത്തില്‍ത്തന്നെ മലയാളത്തില്‍ നായികയായി അഭിനയിച്ചിരുന്നെങ്കിലും പിന്നീട് ബോളിവുഡില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവന്ന ശ്വേത മേനോന് മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചത് രണ്ടാംവരവിലാണ്. ഇപ്പോള്‍ ശ്വേതയെപ്പോലെ ധൈര്യമുള്ള ഒരു നടി മാലയാളത്തിലുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. ഇമേജിനെ ഭയന്ന് പല നടിമാരും പലവേഷങ്ങളും വേണ്ടെന്ന് വെയ്ക്കുമ്പോള്‍ ഇമേജിനെ ഭയക്കാതെ മികച്ച കഥാപാത്രങ്ങളെയെല്ലാം ശ്വേത രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയാണ്.
Read Full Story
Read Full Story
No comments:
Post a Comment