ഒരുകാലത്ത് മോഹന്‍ലാലുമൊത്ത് സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച മേനകയെ ഓര്‍മയില്ലേ. മേനക അഭിനയരംഗമൊക്കെ എന്നേ വിട്ടെങ്കിലും വര്‍ഷങ്ങള്‍ പത്തിരുപത് കഴിഞ്ഞിട്ടും മോഹന്‍ലാല്‍ ഇപ്പോഴും സൂപ്പര്‍ സ്റ്റാറായി ഉണ്ട്. ഇപ്പോഴിതാ മേനകയുടെ മകള്‍ കീര്‍ത്തി മോഹന്‍ലാലിന് നായികയാകുന്നു. പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിലാണ് മോഹന്‍ലാലിന് പഴയ നായികയായ മേനകയുടെ മകള്‍ കീര്‍ത്തി ജോഡിയാകുന്നത്. ചെന്നൈയിലും ലണ്ടനിലും മറ്റുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കീര്‍ത്തിയുടെ
Read Full Story
Read Full Story
No comments:
Post a Comment