പ്രമുഖ ഛായാഗ്രാഹകനായ അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'പട്ടം പോലെ'യുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം മഴകാരണം മുടങ്ങി. ആലപ്പുഴയില്‍ ഷൂട്ടിങ് തുടങ്ങാനായിരുന്നു തീരുമാനം. പക്ഷേ കനത്ത മഴ പെയ്തതോടെ ചിത്രീകരണം തടസ്സപ്പെടുകയായിരുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകറണം തമിഴ്‌നാട്ടിലെ കുംഭകോണത്തിന് വച്ചായിരുന്നു. ഇതിന് ശേഷമാണ് ഷൂട്ടിങ് സംഘം ആലപ്പുഴയില്‍ എത്തിയത്. ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളിലൊന്നിലായിരുന്നു
Read Full Story
Read Full Story
No comments:
Post a Comment