മലയാളത്തില്‍ ഓണക്കാലം പോലെയാണ് തമിഴകത്ത് പൊങ്കല്‍ കാലം, പ്രത്യേകിച്ചും സിനിമയുടെ കാര്യത്തില്‍. തമിഴകത്ത് വലിയ താരപോരാട്ടങ്ങള്‍ നടക്കുന്നത് വമ്പന്‍ റിലീസുകള്‍ നടക്കുന്നതുമെല്ലാം മിക്കവാറും പൊങ്കലിനോടനുബന്ധിച്ചാണ്. 2014ലെ പൊങ്കല്‍ കാലവും സൂപ്പറുകളുടെ സാന്നിധ്യത്താല്‍ സംഭവബഹുലമാകുമെന്നാണ് സൂചന. 2014 പൊങ്കലിന് തല അജിത്തും ഇളയദളവതി വിജയുമാകും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുകയെന്നാണ് കേള്‍ക്കുന്നത്. തലയുടെ അമ്പത്തിനാലാമത് ചിത്രമായ
Read Full Story
Read Full Story
No comments:
Post a Comment