സിനിമാ സംഘടനകള്‍ ഒട്ടേറെയുണ്ടെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ജീവിയ്ക്കുകയും പിന്നീട് കഷ്ടതയനുഭവിയ്ക്കുകയും ചെയ്യുന്നവരിലേയ്ക്ക് ഒരു സംഘടനയുടെയും സഹായങ്ങള്‍ എത്തുന്നില്ലെന്നത് പലവട്ടം വാര്‍ത്തയായ കാര്യമാണ്. താരസംഘടനയായ അവശകലാകാരന്മാര്‍ക്ക് ദക്ഷിണയും മറ്റും നല്‍കുന്നുണ്ടെങ്കിലും പെട്ടെന്ന് ഒരാള്‍ പ്രശ്‌നത്തിലകപ്പെടുമ്പോള്‍ സഹായഹസ്തവുമായി സിനിമാലോകത്തുനിന്നും അധികമാരുമെത്താറില്ലെന്നതാണ് സത്യം. പലരുടെയും കഥകള്‍ക്ക് പിന്നാലെ ഇതേ അവസ്ഥയിലായിരിക്കുകയാണ് വളര്‍ന്നുവരുന്ന നടി സ്വര്‍ണ തോമസിന്റെ കാര്യവും.
Read Full Story
Read Full Story
No comments:
Post a Comment