22 എഫ്കെയുടെ തമിഴില്‍ സത്താറിന്റെ മകന്‍

Tuesday, 23 July 2013

കൊച്ചി: മലയാള സിനിമയിലെ വഴിത്തിരിവായ 22 ഫീമെയില്‍ കോട്ടയത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകള്‍ വരുന്നു രണ്ട് സിനിമയിലും താരങ്ങള്‍ മലയാളികള്‍ തന്നെ. ഈ സിനിമകളില്‍ പ്രധാന വേഷം ചെയ്യുന്നതിന്റെ ത്രില്ലിലാണ് കൃഷ് സത്താര്‍ സത്താറിന്റേയും ജയഭാരതിയുടേയും മകനായ കൃഷ് സത്താറാണ് മലയാളത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിത്യ മേനോനാണ് റീമ കല്ലിങ്കലിന്റെ വേഷം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog