കൊച്ചി: ആഷിക് അബുവിന്റെ 'ഡാ തടിയാ'യിലൂടെ മലയാളികളുടെ മനം കവര്‍ന്ന ശ്രീനാഥ് ഭാസിയും ശേഖര്‍ മേനോനും ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന 'നിക്കാഹ്' എന്ന സിനിമയിലാണ് രണ്ട് പേരും ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്നത്. ഡാ തടിയായില്‍ നല്ല കൊച്ചിക്കാരുടെ ഭാഷയില്‍ തകര്‍ത്തഭിനച്ച ഇവര്‍ തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും നിക്കാഹില്‍ പ്രത്യക്ഷപ്പെടുക. തനി മലബാര്‍
Read Full Story
Read Full Story
No comments:
Post a Comment