ജ്യോതിക സിങ്കം-2 കണ്ടത് നാലു തവണ!!

Thursday, 11 July 2013

സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സിങ്കം 2 വന്‍ തരംഗമാവുകയാണ്. റീലീസ് ചെയ്ത് ആദ്യ ആഴ്ച പിന്നിടുമ്പോള്‍ സിങ്കം വാരിക്കൂട്ടിയ കളക്ഷന്‍ 50 കോടിയാണ്. 45 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയത്. റിലീസ് ചെയ്ത ആദ്യത്തെ മൂന്നു ദിവസംകൊണ്ട് തമിഴ്‌നാട്, കേറലം, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നു മാത്രമായി ഈ സൂര്യച്ചിത്രം 26 കോടി രൂപ വാരിക്കൂട്ടി.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog