മുംബൈ: സല്‍മാന്‍ ഖാനെതിരെ പരാതിയുമായി സാമൂഹിക പ്രവര്‍ത്തകന്‍ രംഗത്ത്. സല്‍മാന്‍ തന്റെ പുതിയ വെബ്‌സൈറ്റില്‍ 2002 ല്‍ താന്‍ കാറിടിച്ച് ഒരാളെ കൊല്ലുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിന്റെ ഇത് വരയെയുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. കോടതി വിധി പറയാത്ത ഒരു കേസിന്റെവിവരങ്ങള്‍ ഇത്തരത്തില്‍ വെബ്‌സൈറ്റിലൂടെ പ്രചരിപ്പിക്കുന്നത് നിയമലംഘനമാണെന്ന് കാട്ടിയാണ് സല്‍മാനെതിരെ പരാതി നല്‍കിയത്. 2013 ജൂലൈ
Read Full Story
Read Full Story
No comments:
Post a Comment