ദില്ലി: ഉലക നായകന്‍ വിവാദ നായകനായ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം 2013 ആഗസ്റ്റില്‍ തീയ്യറ്ററുകളിലെത്തും. കമല്‍ ഹാസന്റെ വിശ്വരൂപം-2 ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. കമല്‍ മുസ്ലീം വേഷത്തില്‍ നില്‍ക്കുന്നതാണ് പോസ്റ്ററിലെ ചിത്രം. മുകളില്‍ പറന്നു വരുന്ന ഹെലി കോപ്റ്ററുകള്‍...താഴെ ബോംബ് സ്‌ഫോടനത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന അഗ്നി സ്ഫുലിംഗങ്ങള്‍... എതിര്‍പ്പുകള്‍ ചെറുക്കാന്‍ തയ്യാറായിട്ടാണ് കമലിന്റെ വരവെന്ന് തോന്നിപ്പിക്കുന്നതാണ് ഏറ്റവും
Read Full Story
Read Full Story

No comments:
Post a Comment