മുംബൈ: ബോളിവുഡ് നടി ജിയഖാന്‍ ആത്മഹത്യ ചെയ്യുന്ന സമയം മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്. 2013 ജൂലൈ 8ന് ലഭിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് നടി മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ജിയയുടെ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തി. റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ജൂണ്‍ ആദ്യവാരമാണ് മുംബൈയിലെ ഫ്ളാറ്റില്‍ ജിയയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കാമുകനായ സൂരജ് പഞ്ചോളിയുമായുള്ള
Read Full Story
Read Full Story

No comments:
Post a Comment