മലയാള നായകന്മാരെല്ലാം ന്യൂ ലുക്കില്‍

Tuesday, 9 July 2013

മലയാളസിനിമയില്‍ മാറ്റത്തിന്റെ കാലമാണിതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല, ന്യൂ ജനറേഷന്‍ സിനിമയെന്ന വിശേഷണം ശരിയാണോയെന്നകാര്യത്തില്‍ രണ്ടഭിപ്രായമുണ്ടെങ്കിലും. സിനിമയില്‍ ഒരു പുതുസ്പര്‍ശമുണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല. യുവകലാകാരന്മാരുടെ വന്‍നിരയാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. ഏറെക്കാലമായി സൂപ്പര്‍താര സിംഹാസനങ്ങളില്‍ വാഴുന്നവര്‍ പോലും ഈ യുവാക്കളുടെ കഴിവിനെ അംഗീകരിക്കുന്നുണ്ട്. യുവത പുതുമകളുടെ പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ്. ഇത് മുതിര്‍ന്ന സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും മാറാന്‍ നിര്‍ബ്ബന്ധിതരാക്കുന്നുണ്ടെന്നുള്ളതൊരു

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog