വിദ്യാ ബാലന്‍, ശോഭന, മംമ്താ മോഹന്‍ദാസ്.... ഇങ്ങനെ നീണ്ടുപോകുന്നു പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലില്‍ രണ്ടാമത്തെ നായികയായേക്കും എന്ന് പറഞ്ഞുകേള്‍ക്കുന്ന നടിമാരുടെ നിര. എന്നാല്‍ ലാല്‍ ചിത്രത്തില്‍ നായികയാവാനില്ല എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് നടി മംമ്താ മോഹന്‍ദാസ്. മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഗീതാഞ്ജലിയില്‍ താനായിരിക്കും നായിക എന്ന് പലഭാഗത്തുനിന്നും
Read Full Story
Read Full Story

No comments:
Post a Comment