നയന്‍താര-പ്രഭുദേവ പ്രണയം പോലെ അടുത്തകാലത്ത് തെന്നിന്ത്യയില്‍ വാര്‍ത്തയാവുകയും വിവാദമാവുകയും ചെയ്ത മറ്റൊരു പ്രണയബന്ധമില്ല. പ്രണയം പോലെതന്നെ അവരുടെ പ്രണയത്തകര്‍ച്ചയും വലിയ വാര്‍ത്തയായിരുന്നു. വിവാഹിതാരാകാന്‍ തീരുമാനിച്ചശേഷമാണ് ഇരുവരും പിരിഞ്ഞത്. ഇക്കാര്യത്തില്‍ തനിയ്‌ക്കേറെ ദുഖമുണ്ടെന്നും. അതില്‍ നിന്നും തിരിച്ചുകയറാന്‍ തനിയ്ക്ക് സമയം വേണമെന്നും നയന്‍താര പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രഭുദേവ പറയുന്നത് നേരെ തിരിച്ചാണ്.
Read Full Story
Read Full Story
No comments:
Post a Comment