ഗീതാഞ്ജലിയെന്ന പുതിയ ചിത്രത്തിലൂടെ സംവിധായകന്‍ പ്രിയദര്‍ശന്‍ പുതിയൊരു നായികയെ മലയാളത്തിന് സമ്മാനിയ്ക്കുകയാണ്. മേനക-സുരേഷ് കുമാര്‍ ദമ്പതിമാരുടെ മകള്‍ കീര്‍ത്തിയാണ് ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറ്റം നടത്തുന്നത്. നായികയായി എത്തുന്നത് ആദ്യമാണെങ്കിലും കീര്‍ത്തിയ്ക്ക് സിനിമ പുതികയകാര്യമല്ല. അച്ഛനും അമ്മയും സിനിമാക്കാരാണ്, അതിന് പുറമേ ബാലതാരമായി കീര്‍ത്തി ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. എങ്കിലും നായികയായി തനിയ്ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍
Read Full Story
Read Full Story
No comments:
Post a Comment